കണ്ണൂരിൽ ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് പോകവെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
May 22, 2025 10:32 AM | By VIPIN P V

തളിപ്പറമ്പ്: ( www.truevisionnews.com ) ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് വീട്ടിലേക്ക് പോകവെ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. കുടിയാന്‍മല ടൗണിലെ വ്യാപാരി ഏരുവേശി കൊക്കമുള്ളിലെ വടക്കേമുറിയില്‍ വി.കെ.ആന്റണി (കുഞ്ഞേട്ടന്‍-62)ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കടയടച്ച് വീട്ടിലേക്ക് പോകവെ വഴിക്കുവെച്ച് കാര്‍ നിര്‍ത്തി ഛര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി കല്ലിച്ചിറ കുടുംബാംഗം (ചെമ്പേരി). മക്കള്‍: അനൂപ്, അഞ്ജു. മരുമക്കള്‍: ജിനൂപ കണിയാമ്പറമ്പില്‍(ചെമ്പേരി). അമല്‍ കടുവന്‍മാക്കല്‍( കല്ലാനോട്).

സഹോദരങ്ങള്‍: വി.കെ.ജോസഫ്, വി.കെ.തോമസ. അക്കമ്മ, മിനി, ആന്‍സമ്മ.

Businessman collapses and dies while driving eat lunch Kannur

Next TV

Related Stories
കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

May 20, 2025 09:15 PM

കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

വയോധികയെ കിണറില്‍ മരിച്ച നിലയില്‍...

Read More >>
തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

May 19, 2025 11:45 PM

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന പദയാത്ര കവിയൂരിൽ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി...

Read More >>
കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

May 19, 2025 10:00 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച...

Read More >>
കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

May 19, 2025 08:11 PM

കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

പാനൂരിൽ കനത്ത മഴയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം...

Read More >>
കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം; കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

May 19, 2025 07:50 PM

കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം; കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ്...

Read More >>
Top Stories