വടകരയില്‍ 75 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 വടകരയില്‍  75 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
May 3, 2025 07:10 PM | By Susmitha Surendran

വടകര: (truevisionnews.com) 75 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി വടകര റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും പാർട്ടിയും റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികളെ പരിശോധിക്കുന്നതിനിടയിലാണ് വെസ്റ്റ് ബംഗാൾ 24 പർഗാനാസ് ജില്ലയിലെ മോർസീലം ഖാൻ (23) അറസ്റ്റിലായത്.

ഇയാളിൽ നന്ന് 75 ഗ്രാം കഞ്ചാവ് പിടികൂടി. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് പുളിക്കൂൽ, ജയപ്രസാദ്, പ്രിവന്റിവ് ഓഫീസർമാരായ ഷിരാജ് കെ, ഉനൈസ്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്, സന്ദീപ്, രാഹുൽ, രഖിൽ, തുഷാര എന്നിവർ പങ്കെടുത്തു

West Bengal native arrested Vadakara railway station 75 grams ganja

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

May 3, 2025 11:27 PM

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

May 3, 2025 10:06 PM

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ്...

Read More >>
കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

May 3, 2025 08:38 PM

കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി...

Read More >>
Top Stories