വടകര മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

വടകര മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
May 3, 2025 04:41 PM | By VIPIN P V

വടകര(കോഴിക്കോട് ) : ( www.truevisionnews.com ) വടകര മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. മണിയൂര്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ ചെല്ലട്ടുപോയില്‍ മുഹമ്മദ് ഇര്‍ഫാന്‍(25) ആണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 0.34 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ബെഡ്‌റൂമിലെ ടേബിളിന് മുകളില്‍ വെച്ച പേഴ്‌സിലെ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, പയ്യോളി സി.ഐ സജീഷ്, ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

Youth arrested with MDMA purse Maniyoor Vadakara

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

May 3, 2025 11:27 PM

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

May 3, 2025 10:06 PM

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ്...

Read More >>
കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

May 3, 2025 08:38 PM

കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി...

Read More >>
Top Stories