പാലക്കാട് : ( www.truevisionnews.com) പാലക്കാട് വാഹനാപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്.

കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
mother and one half year old child dies two wheeler accident
