ഒരാഴ്ചയായി വിശ്രമിക്കുന്നു, ഇനിയൊന്ന് തലപൊക്കാം; സ്വർണ വില തിരിച്ചുകയറുന്നു

ഒരാഴ്ചയായി വിശ്രമിക്കുന്നു, ഇനിയൊന്ന് തലപൊക്കാം; സ്വർണ വില തിരിച്ചുകയറുന്നു
Apr 29, 2025 10:58 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) ഒരാഴ്ചയായി താഴോട്ടുപോയ സ്വർണ വില തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയർന്നത്.

ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രിൽ 22നായിരുന്നു സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവുമുയർന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വർണം കുതിച്ചത്. തുടർന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട് നാലുദിവസം വിലവ്യത്യാസമില്ലാതെ തുടർന്നു.

Gold price increased today

Next TV

Related Stories
പോത്തോൻകോട് സുധീഷ് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

Apr 29, 2025 12:21 PM

പോത്തോൻകോട് സുധീഷ് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തോൻകോട് സുധീഷ് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി....

Read More >>
മഴ.. മഴ... കുട കുട .....; ആരും കുടയെടുക്കാൻ മറക്കണ്ട, ഇന്ന്  ഇടിമിന്നലോടുകൂടിയ മഴ വരുന്നു

Apr 29, 2025 12:05 PM

മഴ.. മഴ... കുട കുട .....; ആരും കുടയെടുക്കാൻ മറക്കണ്ട, ഇന്ന് ഇടിമിന്നലോടുകൂടിയ മഴ വരുന്നു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

Apr 29, 2025 07:22 AM

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

ആറ്റിങ്ങല്‍ മാമത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന്...

Read More >>
Top Stories

Entertainment News