പാകിസ്ഥാനിൽ വൻ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു, സൈനിക വാഹനം ബോംബ് വെച്ച് തകർത്തു

പാകിസ്ഥാനിൽ വൻ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു, സൈനിക വാഹനം ബോംബ് വെച്ച് തകർത്തു
Apr 26, 2025 06:29 AM | By Jain Rosviya

ഇസ്ലാമാബാദ്: (truevisionnews.com) പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്.

സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.

#Massive #explosion #Pakistan #Ten #Pakistani #soldiers #killed #military #vehicle #destroyed #bomb

Next TV

Related Stories
ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

Apr 26, 2025 08:17 AM

ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി...

Read More >>
'അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം'; ശ്രീനഗർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

Apr 26, 2025 07:20 AM

'അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം'; ശ്രീനഗർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ...

Read More >>
'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

Apr 25, 2025 09:51 PM

'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി

Apr 25, 2025 07:08 PM

പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി

ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി...

Read More >>
'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

Apr 25, 2025 05:22 PM

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ...

Read More >>
Top Stories