വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി
Apr 23, 2025 09:03 PM | By VIPIN P V

ചെന്നൈ: (www.truevisionnews.com) തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തിലെ ശൈവ - വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിലാണ് സ്വമേധയാ നടപടി.

പൊൻമുടിക്കെതിരെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് നിരവധി പരാതികൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ പരാമര്‍ശത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് കേസെടുക്കാന്‍ ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തത്.

കെ പൊൻമുടിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പരാമര്‍ശമെന്നും കോടതി വിലയിരുത്തി.

ഇരു സമുദായങ്ങളെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെ പൊൻമുടിക്കെതിരെ കേസെടുക്കാന്‍ കാരണമില്ലെന്നായിരുന്നു തമിഴ്‌നാട് പൊലീസിന്റെ നിലപാട്.

ഈ വാദം ഹൈക്കോടതി തള്ളി. ബിഎന്‍എസ് നിയമത്തിലെ മതസ്പര്‍ദ്ദ വളര്‍ത്തുന്നത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ പൊന്മുടിക്കെതിരെ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

#Controversialremark #Madras #HighCourt #action #Minister #Ponmudi

Next TV

Related Stories
റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം: ജെയിന്‍ കുര്യനെ ഇന്ന് നാട്ടിലെത്തും

Apr 24, 2025 08:13 AM

റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം: ജെയിന്‍ കുര്യനെ ഇന്ന് നാട്ടിലെത്തും

യുക്രൈന്‍ ഷെല്ലാക്രമണത്തിനിടെ പരുക്കേറ്റായിരുന്നു മരണം. ഏജന്റ് മുഖേനയാണ് ജെയിന്‍ അടങ്ങിയ മൂന്ന് പേര്‍ റഷ്യയിലേക്ക്...

Read More >>
'കൂടെ ഉണ്ടായിരുന്നവര്‍ക്കൊപ്പം ഞാനും 'ലാ ഇലാഹ...' ഏറ്റുചൊല്ലി, ഭീകരര്‍ തോക്കുമാറ്റി തിരിഞ്ഞുനടന്നു' ; മരണത്തെ മുഖാമുഖം കണ്ട നിമിഷം

Apr 24, 2025 07:13 AM

'കൂടെ ഉണ്ടായിരുന്നവര്‍ക്കൊപ്പം ഞാനും 'ലാ ഇലാഹ...' ഏറ്റുചൊല്ലി, ഭീകരര്‍ തോക്കുമാറ്റി തിരിഞ്ഞുനടന്നു' ; മരണത്തെ മുഖാമുഖം കണ്ട നിമിഷം

കറുത്ത മുഖപടവും തൊപ്പിയും ധരിച്ച അയാള്‍ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നവരോട് എന്തോ ചോദിച്ചു. പിന്നാലെ അയാള്‍ ആ കൂട്ടത്തിലെ പുരുഷനെ...

Read More >>
'വെറുതെ വിടില്ല, പാകിസ്ഥാനെതിരെയുള്ള നടപടി യുദ്ധകാലത്ത് പോലും സ്വീകരിക്കാത്തത്'; സർവകക്ഷി യോഗത്തിൽ വിശദീകരിക്കും

Apr 24, 2025 07:06 AM

'വെറുതെ വിടില്ല, പാകിസ്ഥാനെതിരെയുള്ള നടപടി യുദ്ധകാലത്ത് പോലും സ്വീകരിക്കാത്തത്'; സർവകക്ഷി യോഗത്തിൽ വിശദീകരിക്കും

പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന്...

Read More >>
കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്

Apr 24, 2025 06:25 AM

കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്

ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത...

Read More >>
പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം; മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും

Apr 24, 2025 06:13 AM

പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം; മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും

അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം...

Read More >>
പഹല്‍ഗാം ഭീകരാക്രമണം; ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

Apr 24, 2025 06:07 AM

പഹല്‍ഗാം ഭീകരാക്രമണം; ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു

ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ സേന...

Read More >>
Top Stories

Entertainment News