മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു

മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു
Apr 22, 2025 05:19 PM | By VIPIN P V

ബെം​ഗളൂരു: (www.truevisionnews.com) അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനാണ് വിദ്യാർത്ഥിനി അധ്യാപികയെ അടിച്ചത്.

ആന്ധ്രയിലെ വിജയനഗര-രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ക്ലാസ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു അധ്യാപിക ഫോൺ പിടിച്ചെടുത്തത്.

ഫോണിന്റെ വിലയായ 12,000 രൂപ ആവശ്യപ്പെട്ടായിരുന്നു അടിച്ചത്.

#Student #hits #teacher #shoe #grabbing #mobilephone

Next TV

Related Stories
ജമ്മുകശ്മീർ ഭീകരാക്രമണം; വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത്

Apr 22, 2025 09:26 PM

ജമ്മുകശ്മീർ ഭീകരാക്രമണം; വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത്

ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖ‍ർ

Apr 22, 2025 09:12 PM

പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി ഉറപ്പ്, ഭീകരരുടെ ഉദ്ദേശം കാശ്മീരിന്റെ സമാധാനം തകർക്കാനെന്ന് രാജീവ് ചന്ദ്രശേഖ‍ർ

വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ട്....

Read More >>
'നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ', മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ

Apr 22, 2025 09:05 PM

'നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ', മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ

ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി...

Read More >>
പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി

Apr 22, 2025 08:58 PM

പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി

ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ...

Read More >>
'ഈ ക്രൂരകൃത്യം ചെയ്തവർ ആരായാലും വെറുതെവിടില്ല'; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

Apr 22, 2025 08:57 PM

'ഈ ക്രൂരകൃത്യം ചെയ്തവർ ആരായാലും വെറുതെവിടില്ല'; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്തുനിന്ന് കടന്നിരുന്നു. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. ഇന്ന് ഉച്ചക്ക്...

Read More >>
പഹല്‍ഗാമില്‍ വന്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു

Apr 22, 2025 08:45 PM

പഹല്‍ഗാമില്‍ വന്‍ ഭീകരാക്രമണം: മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു

ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്....

Read More >>
Top Stories

Entertainment News