കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്
Apr 20, 2025 02:45 PM | By Athira V

കോഴിക്കോട്( : ( www.truevisionnews.com ) തൂണേരി വെള്ളൂരിൽ ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്. വയനാട് കല്ലുമുക്ക് ഗവ. എൽപി സ്കൂൾ അധ്യാപകൻ ഐ വി സജിത്തിനാണ് ചിക്കിണിയേരി താഴക്കുനിയിൽ മർദ്ദനമേറ്റത്. ശനി ഉച്ചയ്ക്കാണ് സംഭവം.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മഠത്തും താഴക്കുനി രജീഷ്, തുണേരി പഞ്ചായത്തിൻ്റെ വാഹനത്തിലെത്തി തലയ്ക്ക് കല്ലുകൊണ്ട് കുത്തുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു. രജീഷ്, സഹോദരൻ രഞ്ജിത്ത് എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

സജിത്തിന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

#Teacher #injured #attack #YouthCongress #leader #Nadapuram #Kozhikode

Next TV

Related Stories
പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

Apr 20, 2025 05:09 PM

പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ്...

Read More >>
റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Apr 20, 2025 05:04 PM

റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്....

Read More >>
എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

Apr 20, 2025 04:33 PM

എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ്...

Read More >>
കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

Apr 20, 2025 04:07 PM

കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

പന്തളം പൊലീസും ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സും...

Read More >>
'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

Apr 20, 2025 03:38 PM

'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍...

Read More >>
Top Stories