ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്

ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്
Apr 20, 2025 01:55 PM | By Susmitha Surendran

മല്ലപ്പള്ളി (കോട്ടയം): (truevisionnews.com) മല്ലപ്പള്ളിയിൽ സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. പരിയാരം മല്ലപ്പള്ളി റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള കൊടും വളവിൽ ഞായറാഴ്ച രാവിലെ പത്തുമണിക്കായിരുന്നു സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി പാലത്തിൻ്റെ സംരക്ഷണ കെട്ടും കമ്പിവേലിയും തകർത്ത് ആറ് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

#accident #occurred #lorry #coming #private #supermarket #Mallappally #overturned #stream.

Next TV

Related Stories
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

Jun 6, 2025 01:00 PM

'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി...

Read More >>
Top Stories