സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന്റെ വില
Apr 19, 2025 11:44 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തന്നെ തുടരുകയാണ്. ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.

200 രൂപയാണ് ഇന്നലേക്ക് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സ്വർണവില ആദ്യമായി 71,000 കടന്നു. ഇന്നലെയും ഇന്നും വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,560 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.


#Gold #prices #state #continue #remain #records.

Next TV

Related Stories
വിദ്യാഭ്യാസം കുറഞ്ഞുപോകുന്നുണ്ടോ?, വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

Jun 14, 2025 07:16 PM

വിദ്യാഭ്യാസം കുറഞ്ഞുപോകുന്നുണ്ടോ?, വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി....

Read More >>
'ചെറിയ തിളക്കം പൊന്നായി'; നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ഉടമപോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ

Jun 14, 2025 05:39 PM

'ചെറിയ തിളക്കം പൊന്നായി'; നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ഉടമപോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ

തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ...

Read More >>
 കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു

Jun 14, 2025 04:36 PM

കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു

കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു...

Read More >>
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

Jun 14, 2025 04:08 PM

കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും...

Read More >>
Top Stories










Entertainment News