കരുനാഗപ്പള്ളിയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; അക്രമകാരിയായ നായയെ പിടികൂടി

കരുനാഗപ്പള്ളിയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; അക്രമകാരിയായ നായയെ പിടികൂടി
Apr 18, 2025 02:37 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com) കരുനാഗപ്പള്ളിയില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അക്രമകാരിയായ നായയെ പിടികൂടി.

കരുനാഗപ്പള്ളി കുലശേഖരപുരം കണ്ഠകര്‍ണ്ണന്‍ കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.

അഞ്ച് പേര്‍ക്കാണ് നായയുടെ ആക്രമണമേറ്റത്. പ്രായമായ സ്ത്രീകൾ ഉള്‍പ്പെടയുള്ളവര്‍ക്കും കടിയേറ്റിട്ടുണ്ട്.

#Several #people #injured #straydog ​attack #Karunagappally #Aggressive #dogcaught

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories