വയനാട് തരുവണയിൽ പതിനേഴുവയസുകാരനെ കാണാതായതായി പരാതി

വയനാട് തരുവണയിൽ പതിനേഴുവയസുകാരനെ കാണാതായതായി പരാതി
Apr 12, 2025 04:00 PM | By Athira V

വെള്ളമുണ്ട: ( www.truevisionnews.com ) വയനാട് തരുവണയിൽ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ആറുവാൾ ആലാൻ ഹൗസ് അബ്ദുൾ അഷ്റഫിന്റെ മകൻ മുഹമ്മദ് ഹാനി (17) നെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരം 4 മണിക്ക് വയനാട് പള്ളിക്കൽ മദീനത്തു നസ്വീഹ എന്ന സ്ഥാപനത്തിലേക്ക് പോയത്തിനു പിന്നാലെയാണ് ഹാനിയെ കാണാതായത്.

കാണാതാകുമ്പോൾ ചുവന്ന ഷർട്ടും നീല പാന്റുമാണ് ധരിച്ചിരുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544 334 304 എന്ന നമ്പറിലോ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലോ 04935 230 332 അറിയിക്കുക.

#Student #reported #missing #Wayanad #Tharuvana

Next TV

Related Stories
Top Stories










Entertainment News