കൊല്ലം: (truevisionnews.com) കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് ലഹരി വസ്തുക്കൽ പിടികൂടി. 700 കിലോയോളം ലഹരി വസ്തുക്കളാണ് സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത്.

ചടയ മംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരിക്കുന്നത്.
#Narcotics #seized #from #supermarket #Kadakkal #Kollam.
