ഫ്ലാറ്റിൽ കുഴഞ്ഞു വീണ് പൊന്നാനി സ്വദേശി മരിച്ചു

ഫ്ലാറ്റിൽ കുഴഞ്ഞു വീണ് പൊന്നാനി സ്വദേശി മരിച്ചു
Apr 11, 2025 05:04 PM | By VIPIN P V

കൊയിലാണ്ടി : (www.truevisionnews.com) ഫ്ലാറ്റിൽ കുഴഞ്ഞു വീണ പൊന്നാനി സ്വദേശി മരിച്ചു. കവലാടിയിലെ ഫ്ലാറ്റിൽ കുഴഞ്ഞു വീണ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെങ്ങോട്ടകാവ് പുളിയുള്ളതിൽ മീത്തൽ ബഷീർ (66)ആണ് മരിച്ചത്. ഇയാൾ പൊന്നാനി സ്വദേശിയാണ്. ഇന്നലെ രാത്രി 9 മണിയോടെ ഇയാൾ താമസിക്കുന്ന കവലാടുള്ള ഫ്ലാറ്റിൽ കുഴഞ്ഞു വീണ് ബോധ രഹിതനായി കാണപ്പെടുകയായിരുന്നു.

ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അധികൃതരുടെ നിർദേശ പ്രകാരം മൃതദേഹം പോസ്റ്റ്‌ മൊർട്ടം നടത്തി. അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പോലീസ് കേസ് എടുത്തു.

#Ponnani #native #dies #collapsing #flat

Next TV

Related Stories
തലശ്ശേരിയിൽ  വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ, അന്വേഷണം

Apr 19, 2025 05:19 PM

തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ, അന്വേഷണം

പരിശോധനയിൽ മരണം സംഭവിച്ചതായ് ഡോക്ടർമാർ സ്ഥിരീകരിക്കുകയും...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

Apr 19, 2025 05:13 PM

കോഴിക്കോട് പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

കുട്ടിയുടെ പരാതിയില്‍ നരിക്കുന്നുമ്മല്‍ നാരായണനെതിരെ പേരാമ്പ്ര പൊലീസ്...

Read More >>
'സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണ്'; സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തെ പരിഹസിച്ച് സിപിഎം നേതാക്കൾ

Apr 19, 2025 04:30 PM

'സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണ്'; സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തെ പരിഹസിച്ച് സിപിഎം നേതാക്കൾ

റാങ്ക് ലിസ്റ്റിൻറെ കാലാവധി ഇന്ന് തീരാനിരിക്കെ സമരവും ഇന്ന്...

Read More >>
കോഴിക്കോട് വടകരയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

Apr 19, 2025 04:16 PM

കോഴിക്കോട് വടകരയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ഇയാളിൽ നിന്ന് . 6 ഗ്രാം എം ഡി എയാണ് ഡാൻസാഫ് സ്കോഡും പോലീസും ചേർന്ന് പിടികൂടിയത് ....

Read More >>
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Apr 19, 2025 03:56 PM

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട് എന്ന് മുന്നറിയിപ്പിൽ...

Read More >>
ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

Apr 19, 2025 03:30 PM

ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനെത്തിയവരുടെ കണ്ണുകൾ നിറച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും...

Read More >>
Top Stories