തലശ്ശേരിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ, അന്വേഷണം

തലശ്ശേരിയിൽ  വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ, അന്വേഷണം
Apr 19, 2025 05:19 PM | By Susmitha Surendran

തലശ്ശേരി: (truevisionnews.com)  തലശ്ശേരി കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി.ഷീനയാണ് മരിച്ചത്. ഭർത്താവ് ഉമേഷിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലി ലെ വാടകവീട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണു കിടന്ന ഷീനയെ 12 കാരിയായ മകളാണ് ആദ്യം കണ്ടത്.

വിളിച്ചിട്ടും എണീക്കാത്തതിനെ തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും, പിന്നീട് പോലീസും എത്തി വീട്ടമ്മയെ തലശ്ശേരി ജനറൽആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ മരണം സംഭവിച്ചതായ് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ആയിരുന്നു.

ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുന്നത് പതിവാണ് എന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ തലശ്ശേരി പോലീസ് കസ്സഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.

#Woman #found #dead #under #mysterious #circumstances #Thalassery #husband #custody

Next TV

Related Stories
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 08:03 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി...

Read More >>
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

Apr 19, 2025 08:02 PM

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു....

Read More >>
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Apr 19, 2025 07:46 PM

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഓട്ടോ ഡ്രൈവറാണ് പ്രദീപ്. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

Apr 19, 2025 07:27 PM

ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

ഭർത്താവിന്‍റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളിയിലും പൊതുദർശനം നടന്നു....

Read More >>
മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 07:25 PM

മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ...

Read More >>
കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

Apr 19, 2025 07:21 PM

കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ്...

Read More >>
Top Stories