മരത്തിനു മുകളിലെ കൂട് പരുന്ത് തലയിലേക്ക് തള്ളിയിട്ടു; തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

മരത്തിനു മുകളിലെ കൂട് പരുന്ത് തലയിലേക്ക് തള്ളിയിട്ടു; തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
Apr 10, 2025 01:15 PM | By Athira V

മാനന്തവാടി: ( www.truevisionnews.com ) കാട്ടിക്കുളത്ത് തേനീച്ചയുടെ കുത്തേറ്റ് ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോലിക്കിടെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് ആക്രമിക്കുകയും കൂട് വെള്ളുവിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു.

#estate #worker #died #tragically #after #being #stung #bee

Next TV

Related Stories
അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

Jul 24, 2025 08:15 AM

അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത്...

Read More >>
ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

Jul 24, 2025 08:10 AM

ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

:ചങ്ങരംകുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു, അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ...

Read More >>
‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

Jul 24, 2025 08:08 AM

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര...

Read More >>
ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

Jul 24, 2025 07:47 AM

ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി...

Read More >>
Top Stories

//Truevisionall