തിരുവനന്തപുരം: (truevisionnews.com) വെഞ്ഞാറമൂട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് കാണാതായത്. അനില്‍കുമാര്‍- മായ ദമ്പതിമാരുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
#Missing #complaint #10th #class #student #Venjaramoottil
