കുട്ടി പൊലീസിനെ വിളിച്ചു; ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട് അക്രമാസക്തനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കുട്ടി പൊലീസിനെ വിളിച്ചു; ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട് അക്രമാസക്തനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Apr 8, 2025 01:46 PM | By VIPIN P V

കുറ്റ്യാടി(കോഴിക്കോട്) : (www.truevisionnews.com) പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് വിദ്യാർത്ഥിനിയുടെ പരാതി. ലഹരി ഉപയോഗിച്ച് ബോധമില്ലാതെ വീട്ടിൽ അക്രമസക്തമായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ.

ചേരാപുരം സ്വദേശി മഠത്തിൽ വീട്ടിൽ ഷിജിൻ (37)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തീക്കുനി മഠത്തിൽ എന്ന വീട്ടിൽ വച്ച് പ്രതി ലഹരി ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പെരുമാറുകയായിരുന്നു.

തുടർന്ന് പ്രതിയുടെ ഇളയമ്മയുടെ മകൾ പൊലീസിനെ വിവരം അറിയിച്ചു. പ്രതിയുടെ പേരിൽ എസ് ഐ ജയൻ സ്വമേധയാ കേസ് എടുത്തശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

#child #called #police #custody #youngman #who #lost #consciousness #became #violent #due #intoxication

Next TV

Related Stories
അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

May 14, 2025 11:20 AM

അന്ധവിശ്വാസം തലക്ക് പിടിച്ചു...; ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു

ദുർമന്ത്രവാദിനിയുടെ ഉപദേശം; ജിന്നാണെന്ന് കരുതി രണ്ട് വയസുള്ള മകനെ അമ്മ കനാലിൽ എറിഞ്ഞുകൊന്നു ...

Read More >>
Top Stories