ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: ഒൻപത് യുവാക്കള്‍ അറസ്റ്റില്‍

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: ഒൻപത് യുവാക്കള്‍ അറസ്റ്റില്‍
Apr 7, 2025 01:44 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  കര്‍ണാടകയില്‍ ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒൻപത് യുവാക്കള്‍ അറസ്റ്റില്‍. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം.

പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

#Nine #youths #arrested #Karnataka #tying #up #raping #tribal #boy.

Next TV

Related Stories
പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

Apr 11, 2025 04:37 PM

പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

പൊതുമധ്യത്തിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ...

Read More >>
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

Apr 11, 2025 02:58 PM

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

പരാമര്‍ശം വിവാദമായതോടെ മന്ത്രി സ്ഥാനത്തുനിന്ന് പൊന്‍മുടിയെ നീക്കംചെയ്യണമെന്ന് ബിജെപി...

Read More >>
ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

Apr 11, 2025 11:58 AM

ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ഞങ്ങൾ ഇവിടെയുണ്ടാകും’. അൻബിൽ മഹേഷ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ്...

Read More >>
10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

Apr 11, 2025 11:50 AM

10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ...

Read More >>
തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

Apr 11, 2025 11:26 AM

തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു...

Read More >>
മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

Apr 11, 2025 06:14 AM

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു...

Read More >>
Top Stories

Entertainment News