പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മയ്ക്കും പരിക്ക്

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മയ്ക്കും പരിക്ക്
Apr 6, 2025 09:06 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

അലൻ്റെ അമ്മ വിജി പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും ഇന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. അലൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

#youngman #killed #wildelephantattack #Mundur #Palakkad

Next TV

Related Stories
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും

Apr 17, 2025 01:19 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും

സിനിമാ മേഖലയിലും ഹൈബ്രിഡ് വിതരണം ചെയ്തു എന്നാണ് ഇവർ എക്സൈസിനെ നൽകിയിരുന്ന...

Read More >>
കൊപ്ര വരവ്‌ തുടങ്ങി; വെളിച്ചെണ്ണവില കുറയുന്നു

Apr 17, 2025 01:10 PM

കൊപ്ര വരവ്‌ തുടങ്ങി; വെളിച്ചെണ്ണവില കുറയുന്നു

ഏപ്രിൽ അവസാനത്തോടെ 280 രൂപയിൽ എത്തിയേക്കുമെന്നാണ്‌ സൂചന. മലബാർ മേഖലയിൽനിന്നായിരുന്നു സംസ്ഥാനത്ത്‌ ഏറെയും കൊപ്രസംഭരണം...

Read More >>
സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Apr 17, 2025 01:04 PM

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം...

Read More >>
ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

Apr 17, 2025 12:46 PM

ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി...

Read More >>
തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്

Apr 17, 2025 12:36 PM

തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്

ഭരണസമിതിക്ക് സംഭവിച്ച വീഴ്ചയിൽ ലീഗിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോളജിനെ തകർക്കാനുള്ള ശ്രമമെന്നും അബ്ദുൽ...

Read More >>
Top Stories

Entertainment News