ഏപ്രില്‍ ഒന്നിന് പോലീസിനെ വിളിച്ച് ഫൂളാക്കി; വെട്ടിലായി മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍

ഏപ്രില്‍ ഒന്നിന് പോലീസിനെ വിളിച്ച് ഫൂളാക്കി; വെട്ടിലായി മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍
Apr 4, 2025 09:31 AM | By Athira V

പെരുവ ( കോട്ടയം ) : ( www.truevisionnews.com ) ലോക വിഡ്ഢിദിനത്തില്‍ പോലീസിനെ കബളിപ്പിച്ച മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനെതിരേ കേസെടുത്ത് വെള്ളൂര്‍ പോലീസ്. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (67)ക്കെതിരേയാണ് കേസെടുത്തത്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയ സര്‍വീസുകളെ കബളിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായ ഗംഗാധരന് അറിയാം.

എന്നിട്ടും ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതിന് ഇയാള്‍ക്കെതിരേ പോലീസ് ആക്ട് 118-ബി പ്രകാരം കേസെടുത്ത് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരം കുറ്റകൃത്യത്തിന് പതിനായിരം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷയെന്നും വെള്ളൂര്‍ എസ്‌ഐ ശിവദാസ് പറഞ്ഞു.

#Former #firefighter #arrested #calling #police #April #1

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories