'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന
Apr 3, 2025 03:35 PM | By VIPIN P V

മധ്യപ്രദേശ്: (www.truevisionnews.com) മധ്യപ്രദേശിലെ ജബൽ പൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജബൽ പൂരിലുള്ള ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ച് തകർത്തത്.

സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും, വൻനാശനഷ്ടങ്ങൾ ഇതിന്റെ പേരിൽ ഹിന്ദു സംഘടന വരുത്തിവെക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു.

പൊലീസ് നോക്കിനിൽക്കെയാണ് അക്രമകാരികൾ സ്കൂൾ അടിച്ചു തകർത്തത്. അതേസമയം ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് മലയാളി വൈദികനെ അടക്കം വിശ്വഹിന്ദു പരിഷത്ത് മർദ്ദിച്ചിരുന്നു.

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

#Schoolprincipal #insulted #LordRama #Hindu #organization #vandalizes #school

Next TV

Related Stories
'എമ്പുരാനിലെ മുന്നയെ ബിജെപി ബെഞ്ചുകളിൽ കാണാം; കേരളത്തിൽ ജയിച്ച ഒരു സീറ്റ് വൈകാതെ പൂട്ടും': ജോൺ ബ്രിട്ടാസ് എംപി

Apr 4, 2025 10:06 AM

'എമ്പുരാനിലെ മുന്നയെ ബിജെപി ബെഞ്ചുകളിൽ കാണാം; കേരളത്തിൽ ജയിച്ച ഒരു സീറ്റ് വൈകാതെ പൂട്ടും': ജോൺ ബ്രിട്ടാസ് എംപി

ബിജെപി വിഷത്തെ ഞങ്ങൾ കേരളത്തിൽ നിന്ന് മാറ്റി നിർത്തി. പക്ഷേ കേരളത്തിൽ നിന്ന് ഒരാളെ...

Read More >>
ക്രൂരത, വിധവയായ യുവതിയെ ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു, ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Apr 4, 2025 09:35 AM

ക്രൂരത, വിധവയായ യുവതിയെ ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു, ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മാർച്ച് 31ന് ചെന്നാപുരയിലാണു 28 വയസ്സുകാരിയായ ദലിത് യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന്...

Read More >>
പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

Apr 4, 2025 09:22 AM

പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ...

Read More >>
വഖഫ് പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും: മോദി

Apr 4, 2025 08:45 AM

വഖഫ് പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും: മോദി

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും...

Read More >>
'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കി'; രാജ്യസഭയിൽ കേരളത്തിനെതിരെ ജോർജ് കുര്യൻ

Apr 4, 2025 08:35 AM

'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കി'; രാജ്യസഭയിൽ കേരളത്തിനെതിരെ ജോർജ് കുര്യൻ

മോദിക്ക് മാത്രമേ അവരെ രക്ഷിക്കാൻ ആകൂ. സിപിഎമ്മും കോൺഗ്രസും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനാണ്...

Read More >>
ഹൃദയാഘാതം; പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Apr 4, 2025 07:05 AM

ഹൃദയാഘാതം; പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത...

Read More >>
Top Stories