ഹൃദയാഘാതം; പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Apr 4, 2025 07:05 AM | By VIPIN P V

മധുര: (www.truevisionnews.com) പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്.

ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.

#Heartattack #CPMleader #MMMani #admitted #hospital #during #partycongress

Next TV

Related Stories
ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി; ഗോകുലം ചിറ്റ്സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ച് ഇഡി ചോദ്യം ചെയ്യുന്നു

Apr 4, 2025 09:00 PM

ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി; ഗോകുലം ചിറ്റ്സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ച് ഇഡി ചോദ്യം ചെയ്യുന്നു

ഇവിടെ രാവിലെ മുതൽ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനിൽ നിന്ന് വിവരങ്ങള്‍...

Read More >>
ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവം; നാലുദിവസത്തിന് ശേഷം കേസെടുത്ത് പൊലീസ്

Apr 4, 2025 07:06 PM

ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവം; നാലുദിവസത്തിന് ശേഷം കേസെടുത്ത് പൊലീസ്

നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്....

Read More >>
കാണാതായ ഒമ്പതു വയസുകാരന്റെ മൃതദേഹം മണ്‍കൂനയ്ക്കുള്ളില്‍; കണ്ടെത്താൻ നിർണായകമായത് തെരുവുനായ

Apr 4, 2025 02:53 PM

കാണാതായ ഒമ്പതു വയസുകാരന്റെ മൃതദേഹം മണ്‍കൂനയ്ക്കുള്ളില്‍; കണ്ടെത്താൻ നിർണായകമായത് തെരുവുനായ

തുടര്‍ന്നാണ് പൊലീസ് നായയെ അന്വേഷിച്ചത്. കണ്ടുകിട്ടുമ്പോള്‍ നായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മണ്‍കൂനയ്ക്ക് മുകളില്‍ കയറി മണല്‍...

Read More >>
വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു; താമസക്കാർ പരിഭ്രാന്തരായിത്തിന് പിന്നാലെ നാട്ടുകാർ ഓടിച്ചു

Apr 4, 2025 02:34 PM

വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു; താമസക്കാർ പരിഭ്രാന്തരായിത്തിന് പിന്നാലെ നാട്ടുകാർ ഓടിച്ചു

ചുമരിനു മുകളിൽ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയിൽ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും...

Read More >>
 17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ  അറസ്റ്റിൽ

Apr 4, 2025 01:37 PM

17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ 30,000ത്തിലേറെ ഫോളോവേഴ്സുള്ള അമൻദീപ് കൗറിന്‍റെ റീലുകൾ പലതും വൈറലാണ്....

Read More >>
കോൺഗ്രസ് എം.എൽ.എക്കെതിരെ വിവാദ പരാമർശം നടത്തി അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

Apr 4, 2025 01:34 PM

കോൺഗ്രസ് എം.എൽ.എക്കെതിരെ വിവാദ പരാമർശം നടത്തി അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

ഹൈക്കോടതി അന്വേഷണത്തിന് സ്റ്റേ പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു....

Read More >>
Top Stories