ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്
Apr 2, 2025 06:00 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) ഇട്ടിവ കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്. ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

മോഹനൻ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘർഷമുണ്ടായത്. മോഹനൻ്റെ ബന്ധു രാജേഷിൻ്റെ സ്ഥാപനത്തിലെ തൊഴിലാളികളായ യുവാക്കളും കടക്കാരും തമ്മിലാണ് തർക്കമുണ്ടായത്. യുവാക്കളും കടക്കാരും തമ്മിൽ കൈയാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു.

#Argument #over #payment #for #food #followed #fight #front #hotel

Next TV

Related Stories
ഇരട്ടക്കൊല കേസിലെ പ്രതിയും സഹോദരനും യുവാവിനെ കുത്തി; റിമാന്‍റില്‍

Apr 3, 2025 08:03 AM

ഇരട്ടക്കൊല കേസിലെ പ്രതിയും സഹോദരനും യുവാവിനെ കുത്തി; റിമാന്‍റില്‍

ആക്രമണം തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അമ്മയെ പിടിച്ച് തള്ളി അപകടപ്പെടുത്തുകയും ചെയ്തു....

Read More >>
വിദേശത്ത് നിന്ന് എത്തിയത് പെരുന്നാൾ ആഘോഷത്തിന്, കടന്നൽ കുത്തേറ്റ് മരിച്ച സാബിറിന്റെ സംസ്കാരം ഇന്ന്

Apr 3, 2025 07:58 AM

വിദേശത്ത് നിന്ന് എത്തിയത് പെരുന്നാൾ ആഘോഷത്തിന്, കടന്നൽ കുത്തേറ്റ് മരിച്ച സാബിറിന്റെ സംസ്കാരം ഇന്ന്

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര...

Read More >>
'സങ്കടക്കടലില്‍ കുടുംബത്തിനൊപ്പം നിന്നു, നന്ദി....', പെരുന്നാള്‍ സമ്മാനമായി എംഎൽഎക്ക് അര്‍ജുന്റെ അമ്മയുടെ കത്ത്

Apr 3, 2025 07:25 AM

'സങ്കടക്കടലില്‍ കുടുംബത്തിനൊപ്പം നിന്നു, നന്ദി....', പെരുന്നാള്‍ സമ്മാനമായി എംഎൽഎക്ക് അര്‍ജുന്റെ അമ്മയുടെ കത്ത്

ഈ പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹസമ്മാനമാണിതെന്ന അടിക്കുറിപ്പോടെ എംഎല്‍എ കത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ...

Read More >>
ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

Apr 3, 2025 07:11 AM

ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ...

Read More >>
വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ച സംഭവം; ആക്രമണം ഫോട്ടോ എടുക്കുന്നതിനിടെ, ശരീരം മുഴുവൻ കടന്നൽ പൊതിഞ്ഞ നിലയിൽ

Apr 3, 2025 07:02 AM

വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ച സംഭവം; ആക്രമണം ഫോട്ടോ എടുക്കുന്നതിനിടെ, ശരീരം മുഴുവൻ കടന്നൽ പൊതിഞ്ഞ നിലയിൽ

സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കടന്നൽ...

Read More >>
Top Stories

Entertainment News