കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
Apr 1, 2025 01:40 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്.

കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.


#Six #year #old #girl #collapses #dies #Kottayam

Next TV

Related Stories
കാമകണ്ണ് സ്വന്തം  പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു;  അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Jun 8, 2025 09:06 AM

കാമകണ്ണ് സ്വന്തം പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ....

Read More >>
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

Jun 8, 2025 08:37 AM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂര്‍ ന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു...

Read More >>
'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' -  പ്രദേശവാസികൾ

Jun 8, 2025 08:31 AM

'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' - പ്രദേശവാസികൾ

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു...

Read More >>
Top Stories