Mar 31, 2025 09:50 AM

ദില്ലി: (www.truevisionnews.com) സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അം​ഗം എന്നതാണ് പരി​ഗണിക്കുന്നത്.

പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരി​ഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൽ വ്യക്തമാക്കുന്നു.

അതേ സമയം, അശോക് ധാവ്ലേയുടെ പേര് ചർച്ചയാക്കുകയാണ് വടക്കേയിന്ത്യൻ ഘടകങ്ങൾ. എന്നാൽ കേരള ഘടകം അശോക് ധാവ്ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

#MABaby #likely #elected #CPMGeneralSecretary

Next TV

Top Stories