ഗുരുതര ചികിത്സാപ്പിഴവ്; പല്ലിൽ കമ്പിയിട്ടതിന്റെ '​ഗം' മാറ്റാനെത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി

ഗുരുതര ചികിത്സാപ്പിഴവ്; പല്ലിൽ കമ്പിയിട്ടതിന്റെ '​ഗം' മാറ്റാനെത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി
Mar 29, 2025 04:23 PM | By VIPIN P V

പാലക്കാട് : (www.truevisionnews.com) പാലക്കാട് ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിൽ ​ഗുരുതര ചികിത്സാപ്പിഴവ്. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി.

മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ ക്ലിനിക്കിന് എതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.

#Serious #medicalerror #Driller #penetrated #tongue #youngwoman #who c#remove #gum #teeth

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories