നടുറോഡിൽ ഭാര്യയുടെ കാലു തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ

നടുറോഡിൽ ഭാര്യയുടെ കാലു തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ
Mar 26, 2025 04:40 PM | By Susmitha Surendran

ക​ട്ട​പ്പ​ന: (truevisionnews.com) തെ​റ്റിപ്പി​രി​ഞ്ഞ ഭാ​ര്യ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞുനി​ർ​ത്തി കാ​ലുത​ല്ലി​യൊ​ടി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ങ്ങി​ണി​പ്പ​ട​വ് നാ​ലു​ക​ണ്ട​ത്തി​ൽ ദി​ലീ​പാണ്​ (45) അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പതോടെയാ​ണ് സം​ഭ​വം. ദി​ലീ​പും ഭാ​ര്യ ആ​ശ​യും മാ​സ​ങ്ങ​ളാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യം മ​ന​സ്സി​ലാ​ക്കി റോ​ഡി​ൽ ത​ട​ഞ്ഞുനി​ർ​ത്തി ദി​ലീ​പ് മർദ്ദിക്കു​ക​യാ​യി​രു​ന്നു. മർദ്ദ​ന​ത്തി​ൽ ആ​ശ​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു.

തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പൊ​ലീ​സ്​ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്തു. തെ​റ്റിപ്പിരി​ഞ്ഞ ഭാ​ര്യ വീ​ട്ടി​ൽ തി​രി​കെ​യെ​ത്താ​ത്ത​തി​നാ​ണ് കാ​ല്​ ത​ല്ലി​യൊ​ടി​ച്ച​തെ​ന്നാ​ണ് ദി​ലീ​പ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

#Husband #arrested #breaking #wife's #leg #middle #road

Next TV

Related Stories
വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

Jul 28, 2025 01:32 PM

വീണ്ടും മരണം ; പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കാസര്‍കോട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

Jul 28, 2025 01:10 PM

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കുറ്റ്യാടി ബസ് തട്ടി വയോധികന്...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 11:51 AM

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക്...

Read More >>
കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

Jul 28, 2025 11:41 AM

കോഴിക്കോട് ആയഞ്ചേരിയിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

വടകര ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക്...

Read More >>
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

Jul 28, 2025 11:32 AM

'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു....

Read More >>
വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

Jul 28, 2025 11:12 AM

വേഗം വിട്ടോ ....സ്വർണം കാത്തിരുന്നവർക്ക് വാങ്ങാൻ പറ്റിയ അവസരം, ഒരു പവന് ഇന്ന് വില 73,280

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് ഇന്ന് വില...

Read More >>
Top Stories

//Truevisionall