കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

കു​ള​ത്തി​ന്റെ ആ​ഴ​മ​റി​യാ​തെ ചാ​ടി​യ യു​വാ​വ് ത​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു
Mar 25, 2025 09:23 AM | By VIPIN P V

മം​ഗ​ളൂ​രു: (www.truevisionnews.com) കു​ശാ​ൽ​ന​ഗ​ർ സ്വ​ദേ​ശി ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു. കെ. ​നി​ശാ​ന്താ​ണ് (35) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കു​ശാ​ൽ​ന​ഗ​റി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​ട ഉ​ട​മ​യാ​യ നി​ഷാ​ന്ത് 12 സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പം ഉ​ച്ച 2.30ഓ​ടെ ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ ഹോം​സ്റ്റേ​യി​ൽ എ​ത്തി​യി​രു​ന്നു. വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ഷാ​ന്ത് കു​ള​ത്തി​ലേ​ക്ക് ചാ​ടി.

നാ​ല​ര അ​ടി ആ​ഴം മാ​ത്ര​മാ​യി​രു​ന്നു കു​ള​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ആ​ഘാ​ത​ത്തി​ൽ ത​ല കു​ള​ത്തി​ന്റെ ത​റ​യി​ൽ ഇ​ടി​ച്ചു, ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മ​രി​ച്ചു.

#youngman #who #jumped #pool #knowing #depth #pool #died #hitting #head #floor

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories