ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകനെതിരെ പരാതി, ഒളിവില്‍

ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു; അധ്യാപകനെതിരെ പരാതി, ഒളിവില്‍
Mar 20, 2025 06:51 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അധ്യാപകനെതിരെ പീഡന പരാതി. പോങ്ങുമ്മൂട് എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ അന്‍സാരിക്കെതിരെയാണ് പീഡനപരാതി. ഇയാളിപ്പോള്‍ ഒളിവിലാണ്.

പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.ഒമ്പത് വയസിന് താഴെയുള്ള ഒമ്പത് കുട്ടികളെയാണ് അന്‍സാരി സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ ഇയാള്‍ക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

#Nine #children #under #age #nine #molested #school #complaint #filed #against #teacher #absconding

Next TV

Related Stories
സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

Mar 20, 2025 12:55 PM

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസായിരുന്നു പരാതി...

Read More >>
'മാസ്ക് ധരിച്ചെത്തി, വെളുപ്പിന് പെട്രോൾ പമ്പിലെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു'; പ്രതികൾ കോഴിക്കോട്  പിടിയിൽ

Mar 20, 2025 12:35 PM

'മാസ്ക് ധരിച്ചെത്തി, വെളുപ്പിന് പെട്രോൾ പമ്പിലെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു'; പ്രതികൾ കോഴിക്കോട് പിടിയിൽ

ബുധനാഴ്ച പുലർച്ചെ 12.50 നാണ് സംഭവം നടന്നത്. 48,380 രൂപയടങ്ങിയ ബാഗാണ് മാസ്ക് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ...

Read More >>
 ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സാമ്പത്തിക തർക്കം, പ്രതി  കസ്റ്റഡിയിൽ

Mar 20, 2025 12:21 PM

​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സാമ്പത്തിക തർക്കം, പ്രതി കസ്റ്റഡിയിൽ

നാട്ടുകാർ ഉടൻ അഹദുൽ ഇസ്ലാമിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
 'ആശാ വർക്കേഴ്സിനെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നു'; സമരപ്പന്തലിൽ എത്തി വി.എം സുധീരൻ

Mar 20, 2025 12:15 PM

'ആശാ വർക്കേഴ്സിനെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നു'; സമരപ്പന്തലിൽ എത്തി വി.എം സുധീരൻ

39 ആം ദിവസമാണ് ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഡൽഹി സന്ദർശനം വൈകി വന്ന വിവേകം....

Read More >>
ഫീസ് നൽകിയില്ല; പരീക്ഷ എഴുതാൻ നിന്ന വിദ്യാർത്ഥിയെ കയറ്റാതെ സ്കൂൾ ബസ് പോയതായി പരാതി

Mar 20, 2025 12:05 PM

ഫീസ് നൽകിയില്ല; പരീക്ഷ എഴുതാൻ നിന്ന വിദ്യാർത്ഥിയെ കയറ്റാതെ സ്കൂൾ ബസ് പോയതായി പരാതി

വൈകുന്നേരം സ്കൂൾ വാനിൽ കയറരുതെന്നും നടന്ന് പോകാണമെന്നും ടീച്ചർ പറഞ്ഞതായും കുട്ടി...

Read More >>
പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

Mar 20, 2025 12:00 PM

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു...

Read More >>
Top Stories