ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ട്മൂടി ഭാര്യ; രണ്ടുപേർ അറസ്റ്റിൽ

ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ട്മൂടി ഭാര്യ; രണ്ടുപേർ അറസ്റ്റിൽ
Mar 19, 2025 10:32 AM | By VIPIN P V

മീററ്റ്: ( www.truevisionnews.com ) ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് തിരിച്ചറിഞ്ഞു.

മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ മാർച്ച് നാലിന് വീട്ടലെത്തിയതു മുതൽ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യ മുസ്കാനെയും കൂട്ടാളിയായ സഹിലിനെയും പൊലീസ് ചോദ്യം ചെയ്തു.

സൗരഭിനെ കാണാതായ ദിവസം തന്നെ കുത്തികൊന്നശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു.

പ്രതികളെ അറസ്റ്റുചെയ്തു എഫ് ഐ ആർ ചുമത്തിയതായി പൊലീസ് അറിയിച്ചു.

#Wife #kills #husband #puts #body #drum #covers #cement #two #arrested

Next TV

Related Stories
കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

Jul 13, 2025 01:42 PM

കൊലപാതകം തെളിയുന്നു ? കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി

കോഴിക്കോട്ടെ മുഹമ്മദലിയുടെ വെളിപ്പെടുത്തൽ, കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ്...

Read More >>
നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

Jul 13, 2025 01:00 PM

നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്തു, ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ഒടുവിൽ വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂർത്തിയാകാത്ത...

Read More >>
‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

Jul 13, 2025 11:29 AM

‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്‍റെ അച്ഛന്‍ വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ

ഷാര്‍ജയില്‍ യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

Jul 13, 2025 10:10 AM

നടുക്കം മാറാതെ നാട്, കു‍ഞ്ഞ് കിടപ്പുമുറിയിലെ ഫാനിലും അച്ഛന്‍ ഹാളിലും; മരണ വാർത്ത നാട്ടുകാര്‍ അറിയുന്നത് അമ്മയുടെ കരച്ചിൽ കേട്ട്

ഇടുക്കി തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ട ഞെട്ടലിലാണ്...

Read More >>
ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

Jul 13, 2025 09:01 AM

ക്രൂരത .... മുളകുപൊടി മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി പിടിയില്‍

അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആള്‍ അറസ്റ്റില്‍....

Read More >>
Top Stories

//Truevisionall