---
title: "മലയാളി ജവാനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം"
english_title: "Malayali soldier missing; family files complaint with SureshGopi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302270/malayali-soldier-missing-family-files-complaint-with-sureshgopi"
published_at: "2025-07-13T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68735e7bd9165_2.jpg"
keywords: []
---

# മലയാളി ജവാനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

> **Lead Summary:** **ദില്ലി: **മലയാളി ജവാനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കുടുംബം പരാതി നൽകി. പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ബറേലിയിലേക്ക് തിരിച്ചു.

## Article Content

**ദില്ലി: **മലയാളി ജവാനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കുടുംബം പരാതി നൽകി. പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ബറേലിയിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302270/malayali-soldier-missing-family-files-complaint-with-sureshgopi)