കൊട്ടിയം: (truevisionnews.com) കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. മേശൻ തൊഴിലാളിയായ കണ്ണനല്ലൂർ കുന്നവിളയിൽ ബിജുവിനാണ് സൂര്യാതപമേറ്റത്.
ശനിയാഴ്ച ഉച്ചയോടെ മുഖത്തല മുരാരിമുക്കിൽ വീടിന്റെ രണ്ടാംനിലയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയാണ് സംഭവം.
.gif)

സൂര്യാതപം ഏറ്റതാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ ശരീരത്തിൽ പൊള്ളൽ പോലെ ഉയർന്നുവന്നതോടെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
#construction #worker #suffered #heat #stroke.
