കോട്ടയം: ( www.truevisionnews.com ) എരുമേലിയിൽ കിണർ വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. എരുമേലി സ്വദേശികളായ ബിജു, അനീഷ് എന്നിവരാണ് മരിച്ചത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
.gif)

#Two #people #died #suffocation #while #trying #drain #well
