'പ്രോട്ടീൻ റിച്ച്'; മഞ്ഞ കരുവിന് ഓറഞ്ച് നിറമോ? എങ്കിൽ ഇത് അറിയണം

'പ്രോട്ടീൻ റിച്ച്'; മഞ്ഞ കരുവിന് ഓറഞ്ച് നിറമോ? എങ്കിൽ ഇത് അറിയണം
Mar 6, 2025 05:10 PM | By VIPIN P V

(www.truevisionnews.com) മുട്ട ഭക്ഷണത്തിൽ മിക്കപ്പോഴും നമ്മൾ ഉൾപ്പെടുത്താറുണ്ടല്ലേ. മുട്ടയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്.

എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ തുടങ്ങിയവ ലഭിക്കും. മുട്ടയുടെ മഞ്ഞ കരുവിലെ നിറവ്യത്യാസം ഒരുപാട് കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

കോഴി കഴിക്കുന്ന ഭക്ഷണം, കോഴിയുടെ പ്രായം, അത് വളര്‍ന്ന സാഹചര്യം ഒക്കെ മുട്ടയുടെ ഉള്ളിലെ മഞ്ഞ കരുവിന്റെ നിറം നിർണയിക്കും. കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം, അതായത് ചോളം പോലെയുള്ളവ കോഴി ധാരാളം കഴിക്കുകയാണെങ്കിൽ മുട്ടയ്ക്ക് നല്ല മഞ്ഞ നിറമുള്ള കരു ഉണ്ടാവും.

അതോടൊപ്പം പുല്ലുകള്‍ കൊത്തിപ്പറിച്ചും പറമ്പിലെ പ്രാണിയേയും മറ്റും കൊത്തിത്തിന്നും നടക്കുന്ന കോഴികള്‍ക്ക് ഓറഞ്ച് നിറമുള്ള കരുവായിരിക്കും ഉണ്ടാവുക.

അത്കൊണ്ട് തന്നെ നടൻ മുട്ടയ്ക്കാണ് ഗുണം ഏറെയെന്നാണ് സൂചിപ്പിക്കുന്നത്. അതായത് ഓറഞ്ച് നിറമുള്ള മഞ്ഞ കരുവുള്ള മുട്ടയാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയുക.

ഈ ഓറഞ്ച് നിറത്തിലുള്ള കരുവുള്ള മുട്ടയിൽ ഒമേഗ 3 ഫാറ്റിആസിഡ് അധികമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നു.

#ProteinRich #Yellow #Kernel #Orange #need

Next TV

Related Stories
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}