മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്‌നം? ദിവസങ്ങള്‍ക്കുളില്‍ മാറാന്‍ ഒരെളുപ്പവഴി

മുഖക്കുരുവാണോ നിങ്ങളുടെ  പ്രശ്‌നം? ദിവസങ്ങള്‍ക്കുളില്‍ മാറാന്‍ ഒരെളുപ്പവഴി
Mar 5, 2025 09:11 AM | By Susmitha Surendran

(truevisionnews.com) നമ്മളില്‍ പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. പല ക്രീമുകളും ഫേസ്പാക്കുകളും ഉപയോഗിച്ചാലും പലര്‍ക്കും മുഖക്കുരുവിന് ശമനം ഉണ്ടാകാറില്ല. എന്നാല്‍ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.....

ജാതിക്ക പാലില്‍ ചാലിച്ച് മുഖത്തു ഇടുക ,2 മണിക്കൂര്‍ കഴിഞ്ഞു കഴുകാം

കറുവപ്പട്ട പൊടിച്ചതില്‍ തേന്‍ ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്‍പ് മുഖക്കുരുവില്‍ ഇടുക , രാവിലെ കഴുകിക്കളയാം

ഓറഞ്ച് തൊലി പൊടിച്ചത് വെള്ളത്തില്‍ ചാലിച്ച് മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്.

പുതിന ഇലയുടെ നീര് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖക്കുരുവില്‍ പുരട്ടുക.

ഉലുവയില അരച്ചത് രാത്രി ഇടുക 15 മിനിട്ട് കഴിഞ്ഞു കഴുകാം.

മഞ്ഞളും വെപ്പും കൂടെ ചേര്‍ത്തു മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്.

പനിനീരും നാരങ്ങ നീരും ചേര്‍ത്തു മുഖത്തിടുക

തക്കാളി മുഖത്തു തേക്കുന്നത് മുഖക്കുരുവിന് നല്ലത്

ചന്ദനത്തില്‍ പനിനീര്‍ ചേര്‍ത്തു മുഖത്തിടാം

നാരങ്ങ നീര് തേക്കുന്നത് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കും

വെളുത്തുഉള്ളി മുഖക്കുരുവിന്റെ പുറത്തു ഒരു ദിവസം പല പ്രാവശ്യം തേക്കുക.

വെള്ളരിക്ക അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചു മുഖത്തു വെക്കുക.

ആപ്പിള്‍ ഉടച്ചതില്‍ തേന്‍ ചേര്‍ത്തു മുഖത്തിടാം.

ഞാവല്‍പ്പഴം മുഖത്തു തേക്കുന്നത് മുഖക്കുരുവിന് നല്ലത്


#acne #problem? #easy #way #get #rid #few #days

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News