പ്രായമായ ആളുടെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ; നായയുടെ കടിയേറ്റെന്ന് കൂടെയുണ്ടായിരുന്നവര്‍

പ്രായമായ ആളുടെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ; നായയുടെ കടിയേറ്റെന്ന് കൂടെയുണ്ടായിരുന്നവര്‍
Mar 3, 2025 12:47 PM | By Susmitha Surendran

ഏലപ്പാറ: (truevisionnews.com) പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശി തങ്കപ്പനെ(70)യാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്. ഗുരുതരപരിക്കായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമികനിഗമനം. അബോധാവസ്ഥയിലായതിനാൽ പോലീസിന് തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ കാലിലും മുറിവുകളുണ്ട്.

#elderly #man #taken #hospital #genital #mutilation.

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

May 23, 2025 03:17 PM

കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ്...

Read More >>
Top Stories