ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന: ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ, പിന്നാലെ നടപടി

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന: ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ, പിന്നാലെ നടപടി
Mar 1, 2025 09:09 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്.

ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

#Illegalliquor #sale #dryday #Excise #branch #secretary #arrested #action

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

May 23, 2025 03:17 PM

കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ്...

Read More >>
Top Stories