(truevisionnews.com) നിവിന്‍ പോളിയുടെ പുത്തന്‍ ലുക്കിലുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമത്തിൽ വൈറലാവുന്നു. അടുത്തിടെ പല തവണ തന്റെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ട്രെൻ്റിങ്ങാവുന്നത്. ക്ലാസിക് റെട്രോ മൂഡിൽ നല്ല അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുത്തന്‍ ലുക്കില്‍ നിവിന്‍ പോളിയുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാവുന്നു. തന്റെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ തീ പോലെ പടരുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ ഗംഭീര മേക്കോവര്‍ നടത്തിയ നിവിൻ്റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 'ആക്ഷന്‍ ഹീറോ ബിജു 2' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ പോകുന്ന നിവിന്‍, സൂപ്പര്‍ ഹീറോ ആയെത്തുന്ന 'മള്‍ട്ടിവേഴ്‌സ് മന്മഥന്‍' എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വിന്റേജ് ലുക്കില്‍ നിവിന്‍ പോളി എന്ന എന്റെര്‍ട്ടെയ്നര്‍ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. പ്രശസ്ത ഫോട്ടോഗ്രാഫറും സ്‌റ്റൈലിറ്റുമായ ഷാനി ഷാക്കി പകർത്തിയ ഈ പുതിയ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
#NivinPauly #makes #waves #socialmedia #vintage #look
