പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് അപകടം; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് അപകടം; യാത്രക്കാരന് ദാരുണാന്ത്യം
Feb 26, 2025 10:22 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശി ജയരാജന്‍ (63) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടം നടന്നത്.

പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ ചക്രം സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലൂടെ കയറി ഇറങ്ങി.

മൃതദേഹം മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

#Palakkad #Mannarkkad #Accident #lorry #hits #scooter #Tragicend #passenger

Next TV

Related Stories
'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ';  ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

May 16, 2025 09:01 AM

'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ'; ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്....

Read More >>
കൊലപാതകം? യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധു കസ്റ്റഡിയിൽ

May 16, 2025 08:47 AM

കൊലപാതകം? യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധു കസ്റ്റഡിയിൽ

വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ദാരുണം ... കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

May 16, 2025 08:44 AM

ദാരുണം ... കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു....

Read More >>
Top Stories