കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു
Feb 25, 2025 08:16 PM | By Susmitha Surendran

കാസർഗോഡ് : (truevisionnews.com) പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി നിഖിൽ (28) ആണ് മരിച്ചത്. പയസ്വിനി പുഴയിൽ ബണ്ട് സർവ്വേയ്ക്ക് എത്തിയ ജീവനക്കാരൻ ആയിരുന്നു നിഖിൽ.

ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനാണ് നിഖിൽ. നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി നിഖിൽ കാസർഗോഡ് എത്തിയത്.

പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ ആഴമുള്ള കുഴിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം

#young #man #drowned #Payaswini #river.

Next TV

Related Stories
ലൈസൻസ് പോയിക്കിട്ടി ....;  പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Jul 20, 2025 03:38 PM

ലൈസൻസ് പോയിക്കിട്ടി ....; പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന...

Read More >>
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories

//Truevisionall