ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 22, 2025 09:04 PM | By Athira V

കറ്റാനം (ആലപ്പുഴ): ( www.truevisionnews.com ) ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം കൊച്ചുവിള തെക്കതിൽ പരേതനായ അബ്ദുൽ അസീസിൻ്റെ മകൻ നിസാമുദീനാണ് ( 53) മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തുംമൂടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

വെള്ളിയാഴ്ച വൈകീട്ട് കടുവിനാൽ ഭാഗത്തേക്ക് ഓട്ടം പോയതാണ്. രാത്രി വൈകിയും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ഷീജ. മകൻ: ആദിൽ മുഹമ്മദ്.

#driver #was #found #dead #inside #autorickshaw

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News