മു​ഴ മാ​റ്റ​ൽ ശസ്ത്രക്രിയ ചികിത്സയിൽ പിഴവ്; ഡോക്ടർക്കെതിരെ കേസ്

മു​ഴ മാ​റ്റ​ൽ ശസ്ത്രക്രിയ ചികിത്സയിൽ പിഴവ്; ഡോക്ടർക്കെതിരെ കേസ്
Feb 22, 2025 02:01 PM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട്: (www.truevisionnews.com) മു​ഴ മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യാ​യ യു​വ​തി​യു​ടെ ഓ​വ​റി മു​ഴു​വ​നാ​യും നീ​ക്കം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​ച്ചേ​രി പ​ത്മ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ രേ​ഷ്മ സു​വ​ർ​ണ​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ജാ​നൂ​ർ കാ​റ്റാ​ടി​യി​ലെ എ​സ്.​കെ. സു​ർ​ജി​ത്തി​ന്റെ ഭാ​ര്യ കെ.​കെ. ആ​തി​ര​യു​ടെ (20) പ​രാ​തി​യി​ലാ​ണ് കേ​സ്.

വ​ല​തു ഭാ​ഗം ഓ​വ​റി​യി​ൽ മു​ഴ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​ത്മ​പോ​ളി​ക്ലി​നി​ക്കി​ൽ വെ​ച്ച് ഡോ. ​രേ​ഷ്മ സു​വ​ർ​ണ സ​ർ​ജ​റി ന​ട​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​ശ്ര​ദ്ധ മൂ​ലം യു​വ​തി​യു​ടെ വ​ല​തു ഭാ​ഗം ഓ​വ​റി മു​ഴു​വ​നാ​യും നീ​ക്കം ചെ​യ്തെ​ന്നാ​ണ് പ​രാ​തി

#Tumor #replacement #surgery #error #treatment #case #doctor

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories