കടയിലെത്തി ഉടമയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ

കടയിലെത്തി ഉടമയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ
Feb 21, 2025 10:47 PM | By Susmitha Surendran

കാസർകോട് : (truevisionnews.com)  കടയിലെത്തി ഉടമയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയിൽ. കർണാടകയിലെ മോഷണ സംഘത്തെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

കാസർകോഡ് നീർച്ചാലിലെ ആയൂർവേദ ഷോപ്പ് ഉടമയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഭവത്തിൽ കർണ്ണാടക, പുത്തൂർ പഞ്ച സ്വദേശികളായ ഷംസുദ്ദീൻ, അസ്ക്കർ അലി, പുത്തൂർ ബന്നൂരിലെ ബിഎ നൗഷാദ് എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 11 നാണ് സംഭവം. നീർച്ചാൽ മേലെ ബസാറിലെ ആയുർവേദ കടയുടമയായ കടയുടമയായ എസ്എൻ സരോജിനിയുടെ മൂന്നര പവൻ മാലയാണ് കവർന്നത്.

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ആയുർവേദ കടയിൽ എത്തി നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചു. മരുന്നു നൽകുന്നതിനിടയിൽ യുവാവ് മാല പൊട്ടിച്ചോടുകയായിരുന്നു.

മംഗളൂരുവിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ കർണ്ണാടകയിൽ നിരവധി കേസുകളുണ്ട്. നൗഷാദിനെതിരെ മഞ്ചേശ്വരം മുക്കുപണ്ടം പണയം വെച്ചതിന് കേസുണ്ട്.

#two #member #gang #who #reached #shop #broke #owner's #gold #chain #escaped #arrested.

Next TV

Related Stories
'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

Jul 20, 2025 12:15 PM

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്...

Read More >>
ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

Jul 20, 2025 11:54 AM

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ...

Read More >>
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

Jul 20, 2025 10:57 AM

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ്...

Read More >>
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ്  വിളിച്ചതിനെപ്പറ്റി അയൽവാസി

Jul 20, 2025 10:46 AM

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി...

Read More >>
 ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

Jul 20, 2025 10:40 AM

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ്...

Read More >>
Top Stories

//Truevisionall