ആലപ്പുഴയിൽ അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ നിരവധി പേർക്ക് നേരെ തെരുവുനായ ആക്രമണം

ആലപ്പുഴയിൽ അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ നിരവധി പേർക്ക് നേരെ തെരുവുനായ ആക്രമണം
Feb 19, 2025 01:04 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്.

ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Several #people #attacked #street #person #including #class #student

Next TV

Related Stories
സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

Aug 2, 2025 01:16 PM

സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ...

Read More >>
ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

Aug 2, 2025 12:27 PM

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

എറണാകുളം സബ്ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന്...

Read More >>
പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

Aug 2, 2025 11:57 AM

പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

വടകര - തലശ്ശേരി മേഖലയിൽ പൊതുജനത്തെ പെരുവഴിയിലാക്കി സ്വകാര്യ ബസ്സുകളുടെ മിന്നൽ സമരം നാലാം ദിവസം...

Read More >>
കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

Aug 2, 2025 11:31 AM

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു....

Read More >>
'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

Aug 2, 2025 10:52 AM

'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്...

Read More >>
Top Stories

Entertainment News

//Truevisionall