(truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്‍ കെ രാധാകൃഷ്ണന്‍ എം.പിയുടെ ചേലക്കരയിലെ വീട്ടിലെത്തി മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

തൃശൂരില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ചേലക്കരയില്‍ എത്തിയത്. പത്തുമിനിറ്റ് നേരം വീട്ടില്‍ ചെലവഴിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ചു.
ചേലക്കര എംഎല്‍എ യു ആര്‍ പ്രദീപ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന മരിച്ചത്.
#Death #KRadhakrishnan #MP's #mother #ChiefMinister #reached #home #expressed #his #condolences
