#Arrest | മണ്ണാർക്കാടിൽ കടുവ നഖവും പുലിപ്പല്ലും പിടികൂടി; മുൻ ഫോറസ്റ്റ് താൽകാലിക വാച്ചർമാർ അറസ്റ്റിൽ

 #Arrest | മണ്ണാർക്കാടിൽ കടുവ നഖവും പുലിപ്പല്ലും പിടികൂടി; മുൻ ഫോറസ്റ്റ് താൽകാലിക വാച്ചർമാർ അറസ്റ്റിൽ
Jan 16, 2025 07:59 PM | By akhilap

മണ്ണാർക്കാട്: (truevisionnews.com) മണ്ണാർക്കാട് റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി.

മുൻ ഫോറസ്റ്റ് താൽകാലിക വാച്ചർമാരായ സുരേന്ദ്രൻ,സുന്ദരൻ എന്നിവർ അറസ്റ്റിൽ.

രണ്ട് കടുവാ നഖങ്ങൾ, 12 പുലി നഖങ്ങൾ, നാല് പുലിപ്പല്ലുകൾ എന്നിവ വിൽക്കാൻ ശ്രക്കവെയാണ് ഇരുവരെയും പോലീസ് തൊണ്ടി സഹിതം പിടി കൂടിയത്.

തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിന്റെയും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇരുവരും പാലക്കയം വാക്കോടൻ നിവാസികളാണ്.

കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.

#Caught #tiger #claw #tiger #tooth #Mannarkad #Former #forest #temporary #watchers #arrested

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall