#accident | കാസർഗോഡ് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

#accident | കാസർഗോഡ് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു
Jan 13, 2025 07:34 PM | By VIPIN P V

കുമ്പള: ( www.truevisionnews.com) കാസർകോട് കുമ്പള മുട്ടം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു.

കാഞ്ഞങ്ങാട് മന്നിയോട് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നഫീസ (62)യാണ് മരിച്ചത്.

അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

മംഗളൂരുവിൽ ചികിത്സയിലുള്ള മരുമകളുടെ പിതാവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് നഫീസ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

ഇരു കാറിലുമുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇവരെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരേതനായ അബൂബക്കറാണ് നഫീസയുടെ ഭർത്താവ്.

#Car #collision #accident #Kasargod #NationalHighway #woman #died

Next TV

Related Stories
കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

Jun 8, 2025 03:11 PM

കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച്...

Read More >>
അരുംകൊല; തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 02:54 PM

അരുംകൊല; തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി....

Read More >>
നാദാപുരം വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

Jun 8, 2025 01:37 PM

നാദാപുരം വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

നാദാപുരം വളയത്ത് തൊഴിലാളിയെ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
കണ്ണീരടങ്ങാതെ നാട്: അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; വിങ്ങിപ്പൊട്ടി ഉറ്റവരും സുഹൃത്തുക്കളും

Jun 8, 2025 12:35 PM

കണ്ണീരടങ്ങാതെ നാട്: അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; വിങ്ങിപ്പൊട്ടി ഉറ്റവരും സുഹൃത്തുക്കളും

നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു ...

Read More >>
Top Stories