തിരുവനന്തപുരം : ( www.truevisionnews.com) സൈബർ ഇടങ്ങളിലെ ആശങ്കകളും കലോത്സവ മത്സര ഇനങ്ങളിൽ സ്ഥാനം പിടിച്ചു.
" സൈബർ ഇടത്തിലെ മഴവിൽ " എന്ന വിഷയത്തിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം മലയാളം കവിതാ രചനയിൽ അവ്യനന്ദ എസ് പിക്ക് എ ഗ്രേഡ് ലഭിച്ചു.
ആവള കുട്ടോത്ത് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. യുഎൽ സി സി ജീവനക്കാരനായ പ്രദീപൻ്റെയും ഷിജിയുടേയും മകളാണ്.
#Malayalam #poetry #writing #A #grade #for #Avyandan